Saturday, July 19, 2008




ഒരു ക്ലാസ് റൂം പ്രവര്ത്തനം --രക്ത കോശ നിരീക്ഷണം.




Monday, July 14, 2008

നാളെ പുത്തന്‍ പ്രതീക്ഷകളമായ്+1 ബാചിലെക്ക് നമ്മുടെ നാട്ടിലെ കുട്ടികള്‍ വരുന്നു എല്ലവര്‍ക്കും ശോഭനമായ ഇന്ത്യ കെട്ടിപെടുക്കാന്‍ കഴിയട്ടെ ആസംസകളോടെ ...

Monday, July 7, 2008







ജൂണ്‍ - ജൂലൈ മാസത്തിലെ ഞങ്ങളുടെ ചുമര്‍പത്രിക...








ബയോളജി പഠിക്കുന്ന കുട്ടികള്‍, ടീച്ചര്‍ , ജീവിവര്‍ഗ്ഗങ്ങളെ അറിയാന്‍ സന്ദര്‍ശിക്കേണ്ട സൈററ്....

www.eol.org

തമാശ ?

ഒരായുധവും ഉപയോഗിക്കാതെ താന്‍ കടുവയെ ഓടിചെന്നോ ?

അതെ ....

" ഞാന്‍ കടുവക്ക് നേരെ കണ്ണിറുക്കി കാണിച്ചു. അതൊരു പെണ്‍കടുവ ആയിരുന്നു അതിന് നാണം തോന്നി അതോടിപ്പോയി "

ഫ്ലാഷ് ന്യൂസ് :




പരിസ്ത്ഥിതി ക്ലബ്ബിന്‍െറ തൂമ്പ, കമ്മ്പിപാര എന്നിവ മോഷണം പോയതായി റസാക്ക് സാര്‍ അറിയിച്ചു.

google search

Custom Search

google