Friday, October 23, 2009

അധ്യയന വര്‍ഷത്തിലെ സ്കൂള്‍ കായിക മേളയില്‍ റെഡ് ഹൌസ്‌ ചാമ്പ്യന്മാരായി.
കലാമേളയില്‍ ഗ്രീന്‍ ഹൌസ്‌ ഒന്നാമതായി.

Tuesday, August 18, 2009













































എച്ച്.വന്‍.എന്‍.വന്‍ പനിക്കെതിരെ സയന്‍സ് ക്ലബ്ബിന്റെ പ്രവത്ത്തകര്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഭോധവല്‍ക്കരണം നടത്തി. പ്രോഗ്രാം എച്ച്.എം .ഉദ്ഘാടനം ചെയ്തു.









ദൃശ്യങ്ങളിലൂടെ .........











ഹെല്‍പ്പിംഗ് ഹാന്റ്സ്‌ കല്ബിലെ കുട്ടികള്‍






























സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു







എസ്എസ് ക്ലബ്ബ്‌ സ്വാതന്ത്ര്യ സമരത്തിലെ ഒരേട്‌ ലഘു നാടക രൂപത്തില്‍ അവതരിപ്പിച്ചു കുട്ടികള്‍ക്ക്‌ അതൊരു മികച്ച അനുഭവമായിരുന്നു .







ദൃശ്യങ്ങളിലൂടെ....................







Friday, July 31, 2009

nഞങ്ങളുടെ സ്കൂളില്‍ ഈ വര്‍ഷത്തെ

ഐ. ടി .ക്ലബ്ബ്‌ രൂപീകരിച്ചു.

Thursday, June 25, 2009

ഹെല്പിംഗ് ഹാന്റ്സ് ക്ലബ്ബ്‌

ഞങ്ങളുടെ സ്കൂളില്‍ രൂപീകരിച്ച ഹെല്‍പിംഗ് ഹാന്റ്സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വീടുകളില്‍ നിന്നും ആവശ്യം കഴിഞ്ഞ വിവിധ മരുന്നുകള്‍ ശേഖരിച്ചത് നിര്‍ദ്ധനരായ ആളുകള്‍ക്ക്‌ എത്തിക്കാനായി എടവണ്ണ പെയിന്‍ ആന്‍ഡ്‌ പാലിയേററീവ് ക്ളിക്നിക്കിന്റെ ഭാരവാഹികളുടെ കൈകളില്‍ സുബിന്‍, ഷബീര്‍ എന്നീ വിദ്യാര്ത്ഥികള്‍ ഏല്പിച്ചു.

നിങ്ങളുടെ സ്കൂളിലും ഈ പ്രവര്‍ത്തനം തുടങ്ങുമെന്ന പ്രതീക്ഷയോടെ.

Tuesday, May 19, 2009

വിജയശതമാനം :88%
s.s.l.c 2008-09
എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ രേഷ്മരാധാക്രിഷ്ണനും, ആന്‍ മേരി ,എന്നീ കുട്ടികള്‍ക്ക്‌ അനുമോദനങ്ങള്‍.

Monday, March 16, 2009

കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും ഉടന്‍ വെബ്സൈറ്റ് തയ്യാറാവുന്നു.

Sunday, January 25, 2009



ഞങ്ങള്‍ ഒരൊറ്റ ഹൃദയത്തോടെ പറയുന്നു.

വന്ദേ മാതരം



Wednesday, January 21, 2009

മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ കാരകുന്ന് സ്കൂള്‍ പതിനേഴ് വയസ്സിനു താഴെ ഫുട്ബോള്‍ മത്സരത്തില്‍ റണ്ണേഴ്സപ്പായി. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍ മാരായിരുന്നു. അഭിനന്ദനങ്ങള്‍ വിജയികള്‍ക്കും, റണ്ണേഴ്സപ്പിനും.

Saturday, January 10, 2009

ഇത് സ്കൂള്‍ അധ്യായനത്ത്തിന്റെ അവസാന നാളുകള്‍ പരീക്ഷക്ക്‌ ശേഷം ഒരുമിച്ച് പഠിച്ചവര്‍ പിരിയുന്നു മ്ററു ചിലര്‍ വീണ്ടും ഒരുമിച്ചു പോകുന്നു.
പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഈ പതിനഞ്ചാം തിയ്യതി മുതല്‍ പഠന ക്യാമ്പ് ആരംഭിക്കുന്നു പതിനേഴാം തിയ്യതി നക്ഷത്ര നിരീക്ഷണവും ഉണ്ട്ട്.
എല്ലാ കുട്ടികള്‍ക്കും വിജയം പരീക്ഷയിലും ജീവിതത്തിലും നെടാനാവട്ടെ ആശംസകളോടെ പത്ത്-എ യിലെ വിദ്യാര്ത്തഥി്കള്‍ .

google search

Custom Search

google