മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ കാരകുന്ന് സ്കൂള്‍ പതിനേഴ് വയസ്സിനു താഴെ ഫുട്ബോള്‍ മത്സരത്തില്‍ റണ്ണേഴ്സപ്പായി. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍ മാരായിരുന്നു. അഭിനന്ദനങ്ങള്‍ വിജയികള്‍ക്കും, റണ്ണേഴ്സപ്പിനും.
Saturday, January 10, 2009
ഇത് സ്കൂള്‍ അധ്യായനത്ത്തിന്റെ അവസാന നാളുകള്‍ പരീക്ഷക്ക് ശേഷം ഒരുമിച്ച് പഠിച്ചവര്‍ പിരിയുന്നു മ്ററു ചിലര്‍ വീണ്ടും ഒരുമിച്ചു പോകുന്നു. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഈ പതിനഞ്ചാം തിയ്യതി മുതല്‍ പഠന ക്യാമ്പ് ആരംഭിക്കുന്നു പതിനേഴാം തിയ്യതി നക്ഷത്ര നിരീക്ഷണവും ഉണ്ട്ട്. എല്ലാ കുട്ടികള്‍ക്കും വിജയം പരീക്ഷയിലും ജീവിതത്തിലും നെടാനാവട്ടെ ആശംസകളോടെ പത്ത്-എ യിലെ വിദ്യാര്ത്തഥി്കള്‍ .