Friday, July 31, 2009
Thursday, June 25, 2009
ഹെല്പിംഗ് ഹാന്റ്സ് ക്ലബ്ബ്
ഞങ്ങളുടെ സ്കൂളില്‍ രൂപീകരിച്ച ഹെല്‍പിംഗ് ഹാന്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വീടുകളില്‍ നിന്നും ആവശ്യം കഴിഞ്ഞ വിവിധ മരുന്നുകള്‍ ശേഖരിച്ചത് നിര്‍ദ്ധനരായ ആളുകള്‍ക്ക് എത്തിക്കാനായി എടവണ്ണ പെയിന്‍ ആന്‍ഡ് പാലിയേററീവ് ക്ളിക്നിക്കിന്റെ ഭാരവാഹികളുടെ കൈകളില്‍ സുബിന്‍, ഷബീര്‍ എന്നീ വിദ്യാര്ത്ഥികള്‍ ഏല്പിച്ചു.
നിങ്ങളുടെ സ്കൂളിലും ഈ പ്രവര്‍ത്തനം തുടങ്ങുമെന്ന പ്രതീക്ഷയോടെ.
Tuesday, May 19, 2009
Subscribe to:
Posts (Atom)
google search
Custom Search