അധ്യയന വര്‍ഷത്തിലെ സ്കൂള്‍ കായിക മേളയില്‍ റെഡ് ഹൌസ് ചാമ്പ്യന്മാരായി. കലാമേളയില്‍ ഗ്രീന്‍ ഹൌസ് ഒന്നാമതായി.
Tuesday, August 18, 2009
എച്ച്.വന്‍.എന്‍.വന്‍ പനിക്കെതിരെ സയന്‍സ് ക്ലബ്ബിന്റെ പ്രവത്ത്തകര് സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഭോധവല്ക്കരണം നടത്തി. പ്രോഗ്രാം എച്ച്.എം .ഉദ്ഘാടനം ചെയ്തു.
ദൃശ്യങ്ങളിലൂടെ .........
ഹെല്‍പ്പിംഗ് ഹാന്റ്സ് കല്ബിലെ കുട്ടികള്‍
സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു
എസ്എസ് ക്ലബ്ബ് സ്വാതന്ത്ര്യ സമരത്തിലെ ഒരേട് ലഘു നാടക രൂപത്തില്‍ അവതരിപ്പിച്ചു കുട്ടികള്‍ക്ക് അതൊരു മികച്ച അനുഭവമായിരുന്നു .