സയന്‍സ് ക്ലബ്ബ് വാര്‍ത്ത
ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഇരുപത്തി ആറിന് പോസറ്റര്‍ രചന , പുകവലിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
പോസറ്റര്‍ രചനയില്‍ പത്ത് ബിയിലെ വിദ്യാര്‍ത്ഥീകള്‍ ഒന്നാം സമ്മാനം നേടി .
സയന്‍സ് മാഗസിന് രചനകളും മറ്റും ക്ഷണിച്ചു .
ജൂലൈ മാസത്തില്‍ രക്തനിര്‍ണയ ക്യാമ്പ് നടത്തുവാനും തീരുമാനിച്ചു.
മലയാളം ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കെ.എന്‍ പണിക്കര്‍
വായന മത്സരം എന്നിവ സംഘടിപ്പിച്ചു.
ജൂലൈ 5 - മാന്‍കോസ്റ്റിന്‍ തൈ നടീലും, ബഷീര്‍ അനുസ്മരണം, ബഷീര്‍ കൃതികളുടെ ചിത്രീകരണം എന്നിവ വിദ്യാരംഗത്തീന്‍റെ ആഭിമുഖ്യത്തില്‍ നടത്തി.
സഹൃദയ കൂട്ടായ്മ മന്ജേരി സാരഥീ രാമചന്ദ്രന്‍ പങ്കെടുത്തു.
പ്രവര്‍ത്തി പരിചയ ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ ബാഡ്ജ് നിര്‍മ്മാണം വിരല്‍ പാവ നാടകം എന്നിവ സംഘടിപ്പിച്ചു.
സമ്മാനം നേടിയവര്‍ ടീച്ചറീനൊപ്പം

3 comments:
കാരക്കുന്നിന്‍ സ്വാഗതം..
സുസ്വാഗതം
ബൂലോകത്തേക്ക് സ്വാഗതം.
സ്കൂള്‍ വിശേഷങ്ങളും,വാര്‍ത്തകളും പോസ്റ്റു ചെയ്യൂ.....
Post a Comment