പഠനയാത്ര -ഡിസം:നാല് 2008
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പഠനയാത്ര നടത്തി.തൃശ്ശൂര്‍ അത്താണിയിലുള്ള പൊതുമേഖലാ സ്ഥാപനമായ എസ്.ഐ.എഫ് എല്‍ -കലാമണ്ഡലം-ഭരതപുഴയോരം എന്നിവ സന്ദര്‍ശിച്ചു. രാവിലെ സ്കൂളില്‍ നിന്നും പുറപെട്ട് വാണിയമ്പലം എന്ന സ്ഥലത്തുനിന്നും ട്രെയിനില്‍ അതിരാവിലെ മഞുകണങ്ങളെ സ്പര്‍ശിച്ച് യാത്ര ഷൊര്ണൂരില്‍ aവസാനിച്ചു അവിടെനിന്നു വടക്കാന്ചെരിലെക്ക് മറ്റൊരു ട്രെയിനില്‍ യാത്ര തുടര്‍ന്ന്. ഒമ്പതര മണിക്ക് സ്ഥാപനത്തില്‍ എത്തിച്ചേരുകയും അവിടുത്തെ മാനേജര്‍ അവിടുത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അറിവ് പകര്ന്നു.തുടര്‍ന്ന് ഫാക്ടറിക്കുള്‍വശം സന്ദര്‍ശിച്ചു. ഭെല്‍, ഇന്‍ഡ്യന്‍ റെയില്‍വേ ,ഐ.എസ്.ആര്‍.ഓ. എന്നിവടങ്ങളിലേക്ക് യന്ത്രഭാഗങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.കാലമാണ്ടാലത്ത്തിലെത്ത്തിയപ്പോള്‍ ,കഥകളി സൗജന്യമായി ആസ്വദിച്ചു. വെള്ളം കുറഞ്ഞ ഭാരതപുഴയില്‍ കണ്ണുനീര്‍ ചാലുകള്‍ ഒഴുകുന്നുണ്ടായിരുന്നു. തിരിച്ച് ട്രയിനില്‍ വീണ്ടും വീട്ടിലേക്ക് യാത്ര തുടര്‍ന്ന്. ആദ്യമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ട്രെയിന്‍ യാത്ര ഒരനുഭവമായിരുന്നു. എല്ലാവരും പഠനയാത്ര ഒരനുഭവമാക്കി മാറ്റി.രാജേഷ് മാഷ്, മധു മാഷ്, സുരേഷ്മാഷ് ,മരിയ ടീച്ചര്‍, റീത്ത ടീച്ചര്‍, സരിത ടീച്ചര്‍, വല്‍സമ്മ ടീച്ചര്‍ എന്നിവര്‍കൂടയൂണ്ടായിരുന്നു.
Monday, December 8, 2008
Subscribe to:
Post Comments (Atom)
google search

Custom Search
2 comments:
ട്രൈനിങ്ങിനെപ്പറ്റി / പഠനത്തെപ്പറ്റി ഒന്നുമില്ലല്ലോ!
ഇതൊക്കെ ഭാവിയിലെ സുന്ദരമായ ഓര്‍മ്മകള്‍ ആകട്ടെ എന്ന് ആശംസിക്കുന്നു....
Post a Comment