Tuesday, October 7, 2008






കാരകുന്ന് ഗവ: ഹൈസ്കൂളിലെ വാര്‍ഷിക കായികമേള ഏഴാം തിയ്യതി അവസാനിച്ചു. വാശിയേറിയ കായിക മാത്സരത്ത്തിനോടുവില്‍ റെഡ് ഹൌസ് ചാമ്പ്യനായി രണ്ടാം സ്ഥാനത്ത് ഗ്രീന്‍ ഹൌസ് മൂന്നാം സ്ഥാനം ബ്ലു ഹൌസ് നാലാം സ്ഥാനം യെല്ലോ ഹൌസ്. പ്രിന്‍സിപ്പാള്‍ ജയശ്രീ ടീച്ചര്‍ ട്രോഫികള്‍ വിവിധ ഹൌസുകള്‍ക്ക് വിതരണം ചെയ്തു.





കായിക മേളയുടെ വിവിധ കാഴ്ചകളിലൂടെ.....

സേവനങ്ങള്‍ക്ക് ഞങ്ങള്‍ തയാര്‍



താങ്ങുവാന്‍ കൈകള്‍ എപ്പോഴും.

1 comment:

ടോട്ടോചാന്‍ said...

യാദൃശ്ചികമായാണ് സ്കൂളിന്‍റെ ബ്ളോഗ് കാണുന്നത്. പഴയ പോസ്റ്റുകളും നോക്കി. വളരെ നന്നായിരിക്കുന്നു ഈ സംരംഭം. ചില സ്കൂളുകളുടെ ബ്ളോഗുകള്‍ നേരത്തേ കണ്ടിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു ഈ സംരംഭം. കൂടുതല്‍ വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും വരട്ടെ. സര്‍ക്കാര്‍ സ്കൂളുകള്‍ വളരുകയാണ്. മറ്റ് ഏത് അണ്‍-എയിഡഡ് സ്കൂളുകളേക്കാളും എയിഡഡ് സ്കൂളുകളേക്കാളും വളരെ മേലെ. തീര്‍ച്ചയായും ഈ ബ്ളോഗ് ഇനി ശ്രദ്ധിക്കുന്നതായിരിക്കും.

കുട്ടികളുടെ പ്രോജക്റ്റുകള്‍ കൂടി ബ്ളോഗില്‍ ഇട്ടു കൂടെ. വലിയ ഒരു സമൂഹത്തിന്‍റെ സഹായം പ്രതീക്ഷിക്കാം അതിന്. ഓരോ ഘട്ടത്തിനും സഹായം ലഭിക്കും. നമ്മുടെ കുട്ടികള്‍ സമൂഹത്തിലെ മികച്ച കുട്ടികളായി വളരട്ടെ.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍...

google search

Custom Search

google