Wednesday, October 22, 2008

ചന്ദ്രയാന്‍ ഒന്നിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കാരകുന്ന് ഹൈസ്കൂളിലെ വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും ആശംസകള്‍


ISRO

4 comments:

Lathika subhash said...

നല്ല കാര്യം.
നിങ്ങളുടെ സ്കൂള്‍ ഇതിലൊക്കെ ശ്രദ്ധ വയ്ക്കുന്നുണ്ടല്ലോ.
ആശംസകള്‍.

ടോട്ടോചാന്‍ said...

നല്ല കാര്യം. ഇനിയും നമ്മുടെ ശാസ്ത്രജ്ഞര്‍ പലതും കണ്ടെത്തും പര്യവേഷണങ്ങള്‍ നടത്തും...
കാരക്കുന്ന് സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളും നാളെ അവരോടൊപ്പം ഉണ്ടാകട്ടെ....
ആശംസകള്‍

അപ്പു ആദ്യാക്ഷരി said...

നല്ലകാര്യം കുട്ടികളേ.
നിങ്ങളുടെ സ്കൂളില്‍ ഇതൊക്കെ ശ്രദ്ധിക്കുവാനും പറഞ്ഞുതരുവാനും ആളുകള്‍ ഉണ്ടല്ലോ. അഭിനന്ദനങ്ങള്‍

Anonymous said...

hello suresh visit our sight occationally

google search

Custom Search

google