ഓര്‍മ്മ
കാലത്തിന്റെ കളിത്തൊട്ടില്‍
കാലത്തിന്റെ കളിതോട്ടിളില്‍ വീനുരളുന്ന കളിപ്പാവകലാണ് നാം വസന്തവും ഹേമന്തവും ശിശിരവും എല്ലാം മാറി മാറി വരുന്നു. manjum മഴയും പ്രകുതിയെ ഓരോമല പൈതലിനെ പോലെ താലോലിക്കുന്നു.manushyar വെളിച്ചത്തില്‍ നിന്നും ഇരുട്ടുനിറഞ്ഞ നീണ്ട ഇടനാഴികയിലെക്ക് പറന്നകലുന്നു. ബന്ധങ്ങളുടെയും സൌഹൃദങ്ങളുടെയും ചങ്ങലകന്നികള്‍ പോട്ടിച്ചുകൊന്ട് ..എവിടേക്ക്.എന്നറിയില്ല
ഇന്നു ഞാന്‍ ഓര്‍ക്കുന്നത് ആ ദിവസംമന്‍ എന്റെ ചേച്ചി അല്ല കൂട്ടുകാരി വിവാഹം കഴിഞ്ഞ മറ്റൊരു വീട്ടില്‍ അംഗംമായ ആദിവസം.രാത്രിയുടെ നിശബ്ദതയില്‍ ഇന്നും ഞാന്‍ ആ ദിവസം ഓര്‍ക്കുന്നു.എന്നും. കഴിഞ്ഞകാലം തിരിച്ചു വരില്ല ഞാനും ചേച്ചിയും കളിച്ചതും തമാശ പറഞ്ഞതും പൊട്ടിച്ചിരിച്ചതും ഇനങ്ങിയതും പിണങ്ങിയതുംമെല്ലാം ഇന്നുമെന്‍ മനസ്സിലെ മയില്‍ പീലിക്കടിയില്‍ മായാത്ത ഓര്‍മ്മകളായി കിടക്കുന്നു.ഒരു പുസ്തകതാളിലെന്നപോലെ .
ഏതുതരം പ്രകൃതി നിയമങ്ങളെ ലംഘിച്ചു കൊണ്ടാന് ഞാന്‍ ചോദിക്കുന്നതരിയില്ല എപ്പോഴും ഞാന്‍ ചേച്ചിയോട് ചോദിക്കാരുന്ട് എന്തിന്നാന്‍ ഈ വീട്ടില്‍ നിന്നും പൊയതെന്ന്. ഒരു പക്ഷെ പൂര്‍ണ്ണമായും പോയിട്ടില്ലെന്കില് കൂടിയും മറുപടി പറയാതെ നിശബ്ദമായി നില്ക്കുന്ന ആ മനസ്സിലെ മൌനം എന്താണെന്ന ഇപ്പോഴും എനിക്കറിയില്ല.ഇന്നു ചേച്ചി വല്ലപ്പോഴും വീട്ടില്‍ വരുന്ന ഒരു അതിഥി
മാത്രമാണ്
ഓരോ ദിവസവും വേഴാമ്പലിനെ പോലെ പറന്നകലുന്നു.തിരിച്ചു വരാന്‍ ആ പക്ഷിക്കറിയാത്തതു പോലെ ഒരു ദിവസത്തിനും മടങ്ങി വരാനാകില്ല കാലം വേഴാമ്പലിനെ പോലെ പരന്നകന്നിടുമ്പോള്‍ ജീവിതത്തിലെ ബന്ധങ്ങള്‍ എന്തായി തീരും ? നാലുകെട്ടിലെ അകത്തളങ്ങളില്‍ കൂട്ടുകുടുംബങ്ങലായ് കഴിഞ്ച മനുഷ്യര്‍ ഇന്നു ചെറിയ കുടുംബങ്ങലായ് ഭിന്നിച്ചു കഴിഞ്ഞു .കാലം കടന്നു പോയിടുമ്പോള്‍ ബന്ധങ്ങളുടെ ചങ്ങല കണ്ണികള്‍ വലിച്ചു പോട്ടിചെക്കാം പുതിയ ആളുകള്‍ പുതിയ ബന്ധങ്ങള്‍ അപ്പോള്‍ പഴയതോ....മറക്കാന്‍ കഴിയുന്ന മനുഷ്യന് അതോരനുഗ്രതമായി കണ്ട് എല്ലാം മറന്നു പോയേക്കാം .
രേഷ്മ രാധാകൃഷ്ണന്
പത്ത്-bi
4 comments:
മറവി പല വിഷമങ്ങള്‍ക്കുമുള്ള നല്ല ഒരു മരുന്നാണ്..ചിലപ്പോഴെങ്കിലും
ഒത്തിരി ഒത്തിരി നല്ല ഓര്‍മ്മകള്‍ സൃഷ്ടിക്കുക... കാരക്കുന്ന് സ്കൂളിലെ എല്ലാ മിടുക്കികള്‍ക്കും മിടുക്കന്മാറ്ക്കും ആശംസകള്‍
അണുകുടുംബത്തിലേക്കുള്ള പറിച്ചുനടലില്‍ ബന്ധങ്ങളുടെ പവിത്രതയും സ്നേഹത്തിന്റെ ഊഷ്മളതയുമെല്ലാം വെട്ടിമാറ്റപ്പെടുന്നു. കാലം പുരോഗമിക്കുന്തോറും മനുഷ്യന് മൂല്യങ്ങളെ വിട്ടൊഴിയുന്നു.സ്കൂളിലെ എല്ലാവര്ക്കും സ്നേഹാശംസകള്‍.
നന്നായിരിക്കുന്നു.
അക്ഷര തെറ്റ് ശ്രദ്ധിക്കൂ
Post a Comment