Thursday, October 16, 2008




ഒക്ടോബര്‍ പതിനാലാം തിയ്യതി ഞങ്ങളുടെ സ്കൂളില്‍ സദ്യ വിളമ്പി. എല്ലാ കുട്ടികളും ഗ്രൂപ്പായി മാറുകയും ഓരോ ഗ്രൂപ്പിലുല്‍ ഉള്‍പെട്ടവര്‍ ആ ക്ലാസിലേക്ക് വേണ്ട വിഭവങ്ങള്‍ കൊണ്‍ടു വരികയും ചെയ്തു ചോറും സാമ്പാറും സ്കൂളില്‍ തന്നെ പാകം ചെയ്തു. ഓരോ ക്ലാസ്സിലും നാലുതരം പായസം ഉണ്ടായിരുന്നു.

എന്നെന്നു ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ഒരനുഭവമായി മാറി എല്ലാവര്‍ക്കും ഇത്

2 comments:

മുസാഫിര്‍ said...

ചാച്ചാ നെഹൃവിന്റെ ജന്മദിനം ആഘോഷിച്ചു അല്ലെ ?.സദ്യ ഉണ്ണാന്‍ പോകുന്നതിന്റെ സന്തോഷം രണ്ടാമത്തെ പടത്തില്‍ കൈവീശിക്കാണിക്കുന്ന ആ അനിയന്റെ മുഖത്ത് കാണാം.ഈ കരകുന്ന് സ്കൂള്‍ ഏത് ജില്ലയിലാണ് ?

KS said...

MALAPPURAM

google search

Custom Search

google